Question: 67-ാമത് കേരള സ്കൂൾ ഗെയിംസ് (സംസ്ഥാന സ്കൂൾ കായിക മാമാങ്കം) ഓവറോൾ ട്രോഫി (മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്) നേടിയ ജില്ല ഏത്?
A. Palakkad
B. Thrissur
C. Ernakulam
D. Thiruvananthapuram
Similar Questions
ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരും തലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല .ഗാന്ധിജിയെക്കുറിച്ചുള്ള ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്
A. ഗോപാലകൃഷ്ണ ഗോഖലെ
B. ബറാക് ഒബാമ
C. ഹോചിമിൻ
D. ആൽബർട്ട് ഐൻസ്റ്റീൻ
നമ്മുടെ ഭരണഘടനയുടെ അസ്സൽ പതിപ്പിൽ ഇരുപതാംനൂറ്റാണ്ടിലെ ഏതൊക്കെ നേതാക്കളുടെ ഛായ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്